ഷാവോലിന്‍: യുദ്ധമില്ലാതെ എങ്ങനെ ജയിക്കാം; മനഃശ്ശക്തി ഉപയോഗിച്ച് സമാധാനവും വ്യക്തതയും ആന്തരിക ശക്തിയും കൈവരിക്കാം. ചൈനയിലെ ഐതിഹാസികമായ ഷാവോലിന്‍ വിഹാരത്തിലെ സന്ന്യാസിമാര്‍, കുങ് ഫുവിലെ തങ്ങളുടെ അജയ്യമായ വൈദഗ്ദ്ധ്യത്തിന് പേരുകേട്ടവരാണ്. കുങ് ഫു എന്നത് വെറുമൊരു ആയോധനകല മാത്രമല്ല, ഏതൊരാള്‍ക്കും തന്‍റെ വ്യക്തിജീവിതത്തിലും ഔദ്യോഗികജീവിതത്തിലും പ്രയോജനപ്പെടുത്താവുന്ന ജീവിതശൈലിയും പെരുമാറ്റരീതിയും കൂടിയാണ്. അതിന്‍റെ ഫലങ്ങള്‍ അതിശയകരമാണ്. ഷാവോലിന്‍ സന്ന്യാസികളുടെ യഥാര്‍ത്ഥ വിജയരഹസ്യം അവരുടെ ശാരീരികബലമല്ല; അവരുടെ ചിന്താശേഷിയാണ് അവരെ അജയ്യരാക്കുന്നത്. ഷാവോലിന്‍ സന്ന്യാസിമാരില്‍ നിന്നും പഠിച്ച് ഇന്ന് ഷാവോലിന്‍ പരിശീലകനായ ബെര്‍ണാര്‍ഡ് മോസ്റ്റല്‍, നൂറ് കണക്കിനു വര്‍ഷങ്ങളായി ഷാവോലിന്‍ സന്ന്യാസിമാരുടെ വറ്റാത്ത ഊര്‍ജ്ജത്തിന്‍റെ ഉറവിടമായ 'മനഃശക്തി' തത്ത്വത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തുന്നു.

Shaolin Brew: Race, Comics, and the Evolution of the Superhero looks at how the comic book industry developed from a white perspective and how minority characters were and are viewed through a...
Shaolin Monastery at Mount Song is considered the epicentre of the Chan school of Buddhism. It is also well known for its martial arts tradition and has long been regarded as a special cultural...
The Tales of Shaolin is an illustrated language textbook that tells the story of the origin of martial arts through Chinese folktales. The book includes three fully illustrated bilingual stories with...
Discover your next great read at BookLoop, Australiand online bookstore offering a vast selection of titles across various genres and interests. Whether you're curious about what's trending or searching for graphic novels that captivate, thrilling crime and mystery fiction, or exhilarating action and adventure stories, our curated collections have something for every reader. Delve into imaginative fantasy worlds or explore the realms of science fiction that challenge the boundaries of reality. Fans of contemporary narratives will find compelling stories in our contemporary fiction section. Embark on epic journeys with our fantasy and science fiction titles,
Shop Trending Books and New Releases
Explore our new releases for the most recent additions in romance books, fantasy books, graphic novels, crime and mystery books, science fiction books as well as biographies, cookbooks, self help books, tarot cards, fortunetelling and much more. With titles covering current trends, booktok and bookstagram recommendations, and emerging authors, BookLoop remains your go-to local australian bookstore for buying books online across all book genres.
Shop Best Books By Collection
Stay updated with the literary world by browsing our trending books, featuring the latest bestsellers and critically acclaimed works. Explore titles from popular brands like Minecraft, Pokemon, Star Wars, Bluey, Lonely Planet, ABIA award winners, Peppa Pig, and our specialised collection of ADHD books. At BookLoop, we are committed to providing a diverse and enriching reading experience for all.
Sign In
your cart
Your cart is empty
Menu
Search
PRE-SALES
If you have any questions before making a purchase chat with our online operators to get more information.